കോവിഡ് പടരുന്നത് വായുവിലൂടെയാണെന്നതിന് തെളിവ് നിരത്തി ഇന്ത്യന്‍ ശാസ്ത്രസംഘം
കോവിഡിന് കാരണമാകുന്ന വൈറസുകള്‍ പടരുന്നത് വായുവിലൂടെയാണെന്ന് കണ്ടെത്തല്‍. വായുവില്‍ കാണപ്പെടുന്ന വൈറസ് കണികകള്‍ അണുബാധ പരത്തുമെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ സംഘമാണ്.
Read More