Tag Archives: news

കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി.

കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. യോഗങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും പങ്കെടുക്കാവുന്നവരുടെ.

Read More

ബന്ധുനിയമനവിവാദം മന്ത്രി കെ. ടി. ജലീല്‍ രാജിവെച്ചു.

ബ​ന്ധു​നി​യ​മ​ന​ത്തി​ല്‍ ലോ​കാ​യു​ക്ത കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍ ഒ​ടു​വി​ല്‍ രാ​ജി​വ​ച്ചു. രാ​ജി​ക്ക​ത്ത് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി. മു​ഖ്യ​മ​ന്ത്രി കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യ​തി​നാ​ല്‍ പ്രൈ​വ​റ്റ്.

Read More

അപര്‍ണ ബാലമുരളി നായികയായെത്തുന്ന ഉലയുടെ പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്

മലയാളത്തിലെ ശ്രദ്ധേയയായ യുവനായികയായ അപര്‍ണ ബാലമുരളി കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. അപര്‍ണ ബാലമുരളി തന്നെയാണ് ഇക്കാര്യം അറിയിച്ചത്..

Read More

കൊവിഡ് നിയന്ത്രണ ഉത്തരവ് ഉടന്‍; കോര്‍ കമ്മ‌ിറ്റി യോഗത്തിലെ നിര്‍ദ്ദേശങ്ങള്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി.

സംസ്ഥാനത്ത് രണ്ടാംഘട്ട രോഗ വ്യാപനം ശക്തമായിരിക്കെ രോഗനിയന്ത്രണത്തിനുള‌ള മാര്‍ഗങ്ങള്‍ ആലോചിച്ച കോര്‍ കമ്മ‌ിറ്റി യോഗത്തിലെ നിര്‍ദ്ദേശങ്ങള്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക്.

Read More

രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മേ​യ് ര​ണ്ടി​ന​കം ന​ട​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി; വോ​ട്ട​വ​കാ​ശം​ നി​ല​വി​ലെ നി​യ​മ​സ​ഭാം​ഗ​ങ്ങ​ള്‍ക്ക്.

കേ​ര​ള​ത്തി​ലെ രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് നി​ല​വി​ലെ നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി​ക്കു​ള്ളി​ല്‍ ന​ട​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. സി​പി​എ​മ്മും നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യും സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല.

Read More

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം; രോഗവ്യാപനം കൂടിയാല്‍ പ്രാദേശിക ലോക്ക്ഡൗണ്‍ വേണ്ടി വരുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് എ​ല്ലാ ജി​ല്ല​ക​ളി​ലും.

Read More

ഇന്ത്യയില്‍ കോവിഡ് രോഗവ്യാപനം ആശങ്കാജനകമാകുന്നു; ബ്രസീലിനെയും പിന്തള്ളി ഇന്ത്യ.

ഇന്ത്യയില്‍ കോവിഡ് രോഗവ്യാപനം ആശങ്കാജനകമാകുന്നു. ലോകത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. രാജ്യത്ത്.

Read More

ഒടിടി ചിത്രങ്ങളുമായി സഹകരിക്കുന്നത് തുടര്‍ന്നാല്‍ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്.

ഒടിടി ചിത്രങ്ങളുമായി സഹകരിക്കുന്നത് തുടര്‍ന്നാല്‍ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ഒടിടി റിലീസുകളോട്.

Read More

പരസ്‌പരം പ്രശംസിച്ച് ബോളിവുഡ് താരങ്ങളായ താപ്സി പന്നുവും കങ്കണ റണാവത്തും; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഇരുവരുടെയും പ്രതികരണം.

ബോളിവുഡ് താരങ്ങളായ താപ്സി പന്നുവും കങ്കണ റണാവത്തും തമ്മില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രത്യക്ഷമായും പരോക്ഷമായും നടത്തിയിട്ടുള്ള വാക്പോരുകള്‍ പലപ്പോഴും ചര്‍ച്ചയായിട്ടുള്ളതാണ്..

Read More

ട്രെയിന്‍ യാത്രയില്‍ മുഖാവരണം ധരിക്കാത്തവര്‍ക്കെതിരെ നടപടി ശക്തമാക്കാനൊരുങ്ങി റെയില്‍വേ.

കോവി‍ഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ട്രെയിന്‍ യാത്രയില്‍ മുഖാവരണം ധരിക്കാത്തവര്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ റെയില്‍വേ. ട്രെയിനിനുള്ളില്‍ പല യാത്രക്കാരും.

Read More