താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു.
വിവിധ സര്‍കാര്‍ അര്‍ധസര്‍കാര്‍ വകുപ്പുകളിലായി 10 വര്‍ഷം ജോലി ചെയ്ത താത്കാലിക ജീവനക്കാരെ സര്‍വീസില്‍ സ്ഥിരപ്പെടുത്താനുള്ള സര്‍കാരിൻ്റെ വിവിധ ഉത്തരവുകള്‍.
Read Moreവിവിധ സര്‍കാര്‍ അര്‍ധസര്‍കാര്‍ വകുപ്പുകളിലായി 10 വര്‍ഷം ജോലി ചെയ്ത താത്കാലിക ജീവനക്കാരെ സര്‍വീസില്‍ സ്ഥിരപ്പെടുത്താനുള്ള സര്‍കാരിൻ്റെ വിവിധ ഉത്തരവുകള്‍.
Read Moreപൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തലില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. നിയമനം സംബന്ധിച്ച ചട്ടങ്ങള്‍ എന്തെന്ന് അറിയിക്കാനാണ് കോടതിയുടെ നിര്‍ദേശം. 10.
Read Moreപ്രതിപക്ഷസംഘടനകളില്‍പ്പെട്ട ഒരുവിഭാഗം ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ഇന്ന്. ശമ്പളപരിഷ്കരണറിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കണം എന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാരുടെ പണിമുടക്ക്..
Read More2021 ജനുവരി മുതൽ മാർച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി.
Read Moreവാളയാര്‍ കേസ് അന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ തീരുമാനം. മരിച്ച പെണ്‍കുട്ടികളുടെ വീട്ടുകാരുടെ ആവശ്യം അംഗീകരിച്ചാണ് സര്‍ക്കാരിൻ്റെ ഈ നടപടി..
Read Moreസംസ്ഥാന സര്‍ക്കാരിൻ്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട സന്നദ്ധസേനയുടെ ബ്രാന്‍ഡ് അംബാസഡറായ നടന് ടൊവിനോ തോമസിനെ നിയമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്ക്.
Read Moreബെവ്ക്യൂ ആപ് ഉപേക്ഷിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ബാറുകള്‍ തുറക്കുന്ന സാഹചര്യത്തിലാണ് ബെവ്ക്യൂ ആപ്പ് ഉപേക്ഷിക്കാനൊരുങ്ങുന്നത്. ഇനി ആപിന് പ്രസക്തിയില്ലെന്നാണ് എക്സൈസ്.
Read Moreസംസ്ഥാനത്തെ തീയേറ്ററുകള്‍ തുറക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി സര്‍ക്കാര്‍. 22 ഇന നിര്‍ദേശങ്ങളാണ് ഇതിലുള്ളത്. രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത്.
Read Moreകേന്ദ്ര സര്‍ക്കാരിൻ്റെ വിവാദ കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം അവതരിപ്പിച്ച് കേരള സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് സഭയില്‍ പ്രമേയം അവതരിപ്പിച്ചത്..
Read Moreശബരിമലയില്‍ ദര്‍ശനം നടത്തുന്ന പ്രതിദിന തീര്‍ഥാടകരുടെ എണ്ണം 5000 ആയി വര്‍ധിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍..
Read More