ലോകകപ്പ് യോഗ്യത മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ജര്‍മനിക്ക് തോല്‍വി; 20 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് യോഗ്യത മത്സരങ്ങളില്‍ ജര്‍മനി തോല്‍ക്കുന്നത്.

ലോകകപ്പ് യോഗ്യത മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ജര്‍മനിക്ക് തോല്‍വി; 20 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് യോഗ്യത മത്സരങ്ങളില്‍ ജര്‍മനി തോല്‍ക്കുന്നത്.

ലോകകപ്പ് യോഗ്യത മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ജര്‍മനിക്ക് തോല്‍വി. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് യോഗ്യത മത്സരങ്ങളില്‍ ജര്‍മനി തോല്‍ക്കുന്നത്. നോര്‍ത്ത് മാസിഡോണിയയാണ് 2-1ന് മുന്‍ ചാമ്ബ്യന്മാരെ പരാജയപ്പെടുത്തിയത്. ഗോണ്‍ പാന്‍ദേവ്, എല്‍മാസ് എന്നിവരാണ് നാല് തവണ ജര്‍മനിയെ പരാജയപ്പെടുത്തിയത്.

ഗുണ്‍ഡോങ് ആണ് ജര്‍മനിയുടെ ആശ്വാസ ഗോള്‍ നേടിയത്. 2001 ലെ യോഗ്യത മത്സരത്തില്‍ ഇംഗ്ലണ്ടിനോടാണ് (5 – 1)ജര്‍മ്മനി അവസാനമായി പരാജയപ്പെട്ടത്. തോല്‍വിയോടെ ജര്‍മ്മനി ഗ്രൂപ്പ് ജെയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അര്‍മേനിയ, മാസിഡോണിയ എന്നിവരാണ് ഒന്നും രണ്ട് സ്ഥാനങ്ങളില്‍.

 

 

 

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.