മണപ്പുറം ഫിനാൻസ് ലിമിറ്റഡ്, യൂണിക്‌ ടൈംസ് ബിസിനസ്സ് എക്സലെൻസി അവാർഡും എക്സിലെൻസ് ഇൻ സോഷ്യൽ സർവീസ് അവാർഡും സമ്മാനിച്ചു.

മണപ്പുറം ഫിനാൻസ് ലിമിറ്റഡ്, യൂണിക്‌ ടൈംസ് ബിസിനസ്സ് എക്സലെൻസി അവാർഡും എക്സിലെൻസ് ഇൻ സോഷ്യൽ സർവീസ് അവാർഡും സമ്മാനിച്ചു.

സെപ്റ്റംബർ 30 വൈകുന്നേരം ആറരയ്ക്ക് കൊച്ചി സാജ് എർത്ത് റിസോർട്ട് കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ബിസ്സിനസ്സ് മേഖലയിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച് വിജയം കൈവരിച്ച വനിതാ രത്നങ്ങൾക്ക് ബിസിനസ്സ് എക്സലെൻസി അവാർഡും സാമൂഹിക രംഗത്ത് നിരവധിപേർക്ക് സ്വാന്തനമായ എച്ച് ആർ ഡി എസ് ന് എക്സിലെൻസ് ഇൻ സോഷ്യൽ സർവീസ് അവാർഡും പ്രകാശ് സി ശർമ്മ നാഷണൽ വൈസ് പ്രസിഡന്റ് ,ബി ജെ പി കിസാൻ മോർച്ച, ശ്രീ . എസ് . അസ്കർ അലി ഐ എ ആസ് കലക്റ്റർ – യൂണിയൻ ടെറിട്ടറി ഓഫ് ലക്ഷദീപ്ആൻഡ് സെക്രട്ടറിസ് ട്ടോ സ്പോർറ്റ്സ് ആൻഡ് യൂത്ത് അഫയർസ് , ഡോ .അജിത് രവി ചെയർമാൻ ഓഫ് പെഗാസസ് ട്രസ്റ്റ് എന്നിവർ സമ്മാനിച്ചു.ഡോ. എലിസബത്ത് ചാക്കോ, ഷൈനി ജസ്റ്റിൻ, ഡോ. റീന ഫിലിപ്പ് എന്നിവരാണ് ബിസിനസ്സ് എക്സലെൻസി അവാർഡിനർഹരായവർ.

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.