സച്ചിനെ വെല്ലുവിളിച്ച യുവരാജ് സിങ്ങിന് എട്ടിൻ്റെ പണികൊടുത്ത് സച്ചിൻ: വീഡിയോ കാണാം..

സച്ചിനെ വെല്ലുവിളിച്ച യുവരാജ് സിങ്ങിന് എട്ടിൻ്റെ പണികൊടുത്ത് സച്ചിൻ: വീഡിയോ കാണാം..

സച്ചിനെ വെല്ലുവിളിച്ച യുവരാജ് സിങ്ങിന് സച്ചിൻ തിരികെ പണികൊടുക്കുന്നതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ബാറ്റ് ഉപയോഗിച്ച് പന്ത് തുടർച്ചയായി ബൗൺസ് ചെയ്യിപ്പിക്കുന്ന വീഡിയോയാണ് യുവരാജ് പോസ്റ്റ് ചെയ്തത്. കീപ് ഇറ്റ് ആപ്പ് ചലഞ്ച്‌ നടത്താൻ സച്ചിനെയും രോഹിത് ശർമയെയും ഹർഭജൻ സിങ്ങിനെയും വെല്ലുവിളിച്ചിരുന്നു.

യുവരാജ് സിംഗിൻ്റെ വീഡിയോ കാണാം:

 

 

ഇതിന് മറുപടി കൊടുത്ത് സച്ചിൻ ഒരു വീഡിയോ പോസ്റ്റ് ചെയ്‌തു. ആ വീഡിയോ എല്ലാവരെയും അമ്പരിപ്പിച്ചു. എല്ലാവർക്കും ട്വിസ്റ്റ് കൊടുത്തുകൊണ്ടാണ് സച്ചിൻ ആ വീഡിയോ പോസ്റ്റ് ചെയ്‌തത്‌. കറുത്ത തുണി കൊണ്ട് കണ്ണുകെട്ടിയാണ് സച്ചിൻ പന്തുതട്ടിയത്.

സച്ചിന്റെ വീഡിയോ കാണാം:

 

അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്‍തിട്ട് യുവരാജിനെ തിരിച്ച് വെല്ലുവിളിക്കുകയും ചെയ്‌തു. ഉടൻ മറുപടി തരുമെന്ന് യുവരാജ് വീഡിയോയ്ക്ക് താഴെ കമന്റും ഇട്ടിട്ടുണ്ട്.

 

 

 

 

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.