ഇന്ന് സംസ്ഥാനത്ത് 6പ്പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 6പ്പേരും കണ്ണൂർ ജില്ലയിലുള്ളവർ.

ഇന്ന് സംസ്ഥാനത്ത് 6പ്പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 6പ്പേരും കണ്ണൂർ ജില്ലയിലുള്ളവർ.

ഇന്ന് സംസ്ഥാനത്ത് 6പ്പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 6പ്പേരും കണ്ണൂർ ജില്ലയിലുള്ളവർ. അതിൽ അഞ്ചുപ്പേർ വിദേശത്ത് നിന്നും വന്നവർ, ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 വീഡിയോ സ്റ്റോറി കാണുന്നതിനായി Click Here: https://bit.ly/2Vlvdl2

കൂടാതെ മറ്റൊരു ആശ്വാസകരമായ വാർത്തയാണ് ഇന്ന് 21 പേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. കാസര്‍കോട് 19 പേര്‍ക്കും ആലപ്പുഴയില്‍ രണ്ടുപേര്‍ക്കുമാണ് ഫലം നെഗറ്റീവായത്. ഇതോടെ ആലപ്പുഴ ജില്ലയും കോവിഡ് രോഗികളിലാത്ത ജില്ലയായി. സംസ്ഥാനത്ത് 408 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 114 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 46,323 ആയി കുറഞ്ഞു. അതിൽ 45,925 പേര്‍ വീടുകളിലും, 398 പേര്‍ ആശുപത്രികളിലുമായാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 62 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 19,756 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 19,074 സാമ്പിളുകള്‍ രോഗബാധയില്ലെന്ന് ഉറപ്പുവരുത്തി.

ദുബായില്‍ രണ്ടുമലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചു. ഒറ്റപ്പാലം സ്വദേശി അഹമ്മദ് കബീറും തുമ്പമണ്‍ സ്വദേശി കോശി സഖറിയയുമാണ് മരിച്ചത്.

മെയ് മൂന്നുവരെ എല്ലാ ദിവസവും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. വാർത്താസമ്മേളനം അവസാനിപ്പിച്ചത് ഇടവിട്ടുള്ള ദിവസങ്ങളിൽ കാണാമെന്നു പറഞ്ഞാണ്. പ്രവാസികളുടെ ആവശ്യം കൂടി പരിഗണിച്ചാണ് ഈ തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.