രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 630, കൂടാതെ മരണ സംഖ്യ പതിനഞ്ചായി ഉയർന്നു.

രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 630, കൂടാതെ മരണ സംഖ്യ പതിനഞ്ചായി ഉയർന്നു.

രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 630, കൂടാതെ മരണ സംഖ്യ പതിനഞ്ചായി ഉയർന്നു. വിനോദസഞ്ചാരകളുടെ പ്രിയപ്പെട്ട ഗോവയില്‍ വിദേശത്തുനിന്നും വന്ന മൂന്ന് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്‍ഡോറില്‍ അഞ്ച് പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ പത്തായി ഉയർന്നു.

ഇന്ന് മഹാരാഷ്ട്രയിൽ പത്തുപ്പേർക്കാണ് റിസൾട്ട് പോസിറ്റീവ്  ആയത്. ബംഗാളില്‍ 10 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ ആവട്ടെ ഇന്ന് മാത്രം  രോഗം ബാധിച്ചവരുടെ എണ്ണം 36 ആയി. ഒരു ഡോക്‌ടര്‍ക്കും അദ്ദേഹത്തിൻ്റെ ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തിനാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 

കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കുന്ന വിവരം അനുസരിച്ച്‌ മഹാരാഷ്‌ട്രയിലാണ് ഏറ്റവുമധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. 128 പ്പേർക്കാണ് മഹാരാഷ്ട്രയിൽ റോഗ്മ് സ്ഥിരീകരിച്ചത്.കേരളം തന്നെയാണ് ഇപ്പോഴും തൊട്ടുപിറകിൽ 118പ്പേർക്കാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

കര്‍ണാടക (41), ഗുജറാത്ത് (38), ഉത്തര്‍പ്രദേശ് (37), രാജസ്ഥാന്‍ (38), തെലങ്കാന (42), പഞ്ചാബ് (33), ഹരിയാന (29), ലഡാക്ക് (13), തമിഴ്‌നാട് (26), അന്ധ്രാപ്രദേശ് ജമ്മു കാശ്‌മീര്‍ 11 വീതം, ചണ്ഡീഗഡ് (7), ഹിമാചല്‍പ്രദേശ്, ഛത്തീസ്ഗഢ് മൂന്ന് വീതം, ഒഡീഷ, പുതുച്ചേരി, മിസോറാം, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഓരോന്ന് വീതവും കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതിനിടയില്‍ ജമ്മു കാശ്‌മീരില്‍ ആദ്യ കൊറോണ മരണം സ്ഥിരീകരിച്ചു. 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.