ചോക്കോ  ക്രീം

ചോക്കോ  ക്രീം

ശരീരത്തിന് നല്ല തണുപ്പ് നൽകുന്ന ഭക്ഷണമാണ് ഈ കാലാവസ്ഥയ്ക്ക് അനുയോജ്യം. നമുക്ക് ഒരു ഡ്രിങ്ക് തയ്യാറാക്കി നോക്കിയാലോ? വളരെ എളുപ്പത്തിലും രുചിയിലും തയ്യാറാക്കാൻ പറ്റുന്ന ഡ്രിങ്ക് ആണിത്.

 

ആവശ്യമുള്ള സാധനങ്ങൾ‍:

പാല്‍ – 200 മില്ലി ലിറ്റര്‍

ക്രിം – 50 മില്ലി ലിറ്റര്‍

പഞ്ചസാര – ഒരു ടേബിള്‍സ്പൂണ്‍

കൊക്കോ പൗഡര്‍ – ഒരു ടേബിള്‍സ്പൂണ്‍

കോഫി പൗഡര്‍ – ഒരു ടേബിള്‍സ്പൂണ്‍

ഐസ് ക്യൂബ്സ് – 6 എണ്ണം

 

 

തയ്യാറാക്കുന്ന വിധം:

പാല്‍, ക്രീം, പഞ്ചസാര എന്നിവ മിക്സിയില്‍ ഒരുമിച്ച് അടിക്കുക. കൊക്കോ പൗഡര്‍, കോഫി പൗഡര്‍ എന്നിവ ചേര്‍ത്ത് വീണ്ടും അടിക്കുക. ഗ്ലാസിലേക്ക് പകര്‍ന്ന് ഐസ്‌ ക്യൂബിട്ട് വിളമ്പാം.

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.