ചോക്ലേറ്റ് മില്‍ക്ക് ഷേക്ക്

ചോക്ലേറ്റ് മില്‍ക്ക് ഷേക്ക്

 

ആവശ്യമുള്ള സാധനങ്ങള്‍

 

പാല്‍ – 150 മില്ലി ലിറ്റര്‍

ചോക്ലേറ്റ് സിറപ്പ് – 2 ടേബിള്‍സ്പൂണ്‍

ചോക്ലേറ്റ് ഐസ്‌ക്രീം – 400 ഗ്രാം

 

 

തയ്യാറാക്കുന്ന വിധം

 

പാലും ചോക്ലേറ്റ് സിറപ്പും മിക്സിയില്‍ അടിക്കുക. ഇതിലേക്ക് ഐസ്‌ക്രീമും കൂടിചേര്‍ത്ത് അടിച്ച് തണുപ്പിച്ച് സെർവിങ് ഗ്ലാസ്സിൽ പകർന്ന്, ഒരു സ്കൂപ് ഐസ്ക്രീം ചോക്ലേറ്റ് മിൽക്ക് ഷേക്കിന് മുകളിൽ വച്ച് അലങ്കരിച്ച ശേഷം വിളമ്പാം. 

 

 

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.