കരുത്തിൻ്റെ ഇച്ഛാശക്തിയ്ക്ക് ത്രീ ചിയേഴ്‌സ്!

കരുത്തിൻ്റെ ഇച്ഛാശക്തിയ്ക്ക് ത്രീ ചിയേഴ്‌സ്!
Dr. Elizabeth Chacko Uniquetimes
Dr. Elizabeth Chacko

 

40 ർഷം മുമ്പ് ബ്യൂട്ടിഷ്യ രംഗത്തേക്ക് ഡോ. എലിസബത്ത് ചാക്കോ ചുവടുവെക്കുമ്പോ കേരളത്തി അത്തരം സംരംഭങ്ങ ഇല്ലായിരുന്നുവെന്ന് തന്നെ പറയാം. അന്നൊക്കെ  ഒരു ബ്യൂട്ടിസലൂ  സന്ദർശനം ആഡംബരമായിരുന്നു, ഇന്നത്തെപ്പോലെ അത്യാവശ്യമല്ലായിരുന്നു. പുതിയ തലമുറയിലെ യുവതികളും യുവാക്കളും ആകർഷകത്വത്തോടെ ഒരുങ്ങാ പാർലറുകളിൽ പോയപ്പോ യാഥാസ്ഥിതിക അതിനെ പരിഹസിച്ചു, എതിർത്തു. ഒരു മുഴുവ തലമുറയുടെയും ബ്യൂട്ടിപാർലറിനോടുള്ള കാഴ്ചപ്പാട് മാറ്റിയെടുക്കുന്നതി ഡോ.എലിസബത്ത് ചാക്കോയുടെ പങ്ക് അഭിനന്ദനമർഹിക്കുന്നു .

പാർലർ സംസ്കാരത്തെ എതിർത്ത പഴഞ്ച തലമുറക്കാരോട് സംവദിക്കാനും കാര്യങ്ങ അവർക്ക് മനസ്സിലാക്കിക്കൊടുക്കാനും ഡോ. എലിസബത്ത് ചാക്കോ മുൻകയ്യെടുത്തു. പാർലറുകളിലേക്ക് വരാ അവ ആളുകളെ ബോധവൽക്കരിച്ചു. നന്നായി ഒരുങ്ങാനും ആകർഷകത്വം കൂട്ടാനും ബ്യൂട്ടിപാർലറുകളിലെത്താൻ അവരെ ക്ഷണിച്ചു. ശരിയായ സന്ദേശം ശരിയായ രീതിയി ൽകുന്നതിൽ ഡോ. എലിസബത്ത് വിജയിച്ചു. അവ വാസ്തവത്തി അവരുടെ കാലത്തിനേക്കാ മുന്നിലായിരുന്നു. അങ്ങനെ സൗന്ദര്യസംരക്ഷണ രംഗത്ത് ഇവ കേരളത്തിൻ്റെ തന്നെ തുടക്കക്കാരിയാവുകയായിരുന്നു. ൻ്റെ  സ്വപ്നം സാക്ഷാൽക്കരിക്കാൻ രാപ്പക കഠിനാധ്വാനം ചെയ്യുന്ന അവ ഒരു വിചക്ഷണയും മിടുക്കിയായ ബിസിനസ്കാരിയുമായിരുന്നു. അവ അതിനെ ഒരു അനുഗ്രഹമായി കണ്ടു. ഒരു സമൂഹത്തിൻ്റെ മുഴുവ കാഴ്ചപ്പാടിലും ഒരു ദിശാവ്യതിയാനം കൊണ്ടുവരുന്നതിന് പ്രയത്നിച്ച ഡോ. എലിസബത്തിൻ്റെ റോ സ്തുത്യർഹമാണ്. ഇത് ക്രമേണ നിരവധി യുവതിക രംഗത്തേക്ക് സംരംഭകരായും ഉപഭോക്താവായും എത്തുന്നതിലേക്ക് നയിച്ചു. കുറെ ർഷങ്ങളായി മേഖലയി നടക്കുന്ന  മാറ്റങ്ങളെ അതിജീവിച്ച് മുന്നേറിയ  ഒരു സ്ഥാപനമായിരുന്നു  ഡോ. എലിസബത്ത് ചാക്കോയുടെ ൽപന ബ്യൂട്ടിപാർലർ. ഇതിന് പിന്നി സമർപ്പിച്ച അഭൂതപൂർവ്വമായ പരിശ്രമം സംസ്ഥാനത്തുടനീളം സ്ത്രീസമൂഹത്തിൻ്റെ  ഉയർച്ചയെ  ഉദ്ദേശിച്ചുള്ളതായിരുന്നു

Dr. Elizabeth Chacko

 

ൽപന ബ്യൂട്ടി  സ്കൂ 2000- പരം കുട്ടികളെ പരിശീലിപ്പിച്ചിട്ടുണ്ട്. 40 ർഷക്കാലത്തിനിടയിൽ 3000 സ്റ്റാഫുകളെ നിയമിച്ചു. കേരളത്തിലെ മിക്ക ബ്യൂട്ടിപാർലറുകളിലും ൽപന ബ്യൂട്ടി സലൂണിലെ ഒരാളെങ്കിലും ഉണ്ടാകും എന്ന്  അതിശയോക്തിയോടെ പറയാറുണ്ട്. ബ്യൂട്ടി പാർലറുകളിൽ എല്ലാം മറ്റേത് ബ്യൂട്ടിപാർലറുകളുടെ സൗകര്യങ്ങളെയും കിടപിടിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങ. ൽപന ബ്യൂട്ടി സലൂ നിരവധി സ്ത്രീകളെ സ്വന്തം കാലി നിൽക്കാൻ സഹായിച്ചിട്ടുണ്ട്. ചില സ്വന്തമായി ബ്യൂട്ടിപാർലറുകൾ തുടങ്ങി. ചില മറ്റ് പാർലറുകളിൽ ജോലി ചെയ്തു. നിരവധി സ്റ്റാഫുക വിദേശത്തു ജോലിക്കായി പോയിട്ടുണ്ട്. സ്ത്രീകളെ ശാക്തീകരിക്കാനും അവരുടെ ജീവിതനിലവാരം ഉയർത്താനും  സഹായിക്കുന്ന  ഗ്യാരണ്ടിയുള്ള പേരായി ൽപന ബ്യൂട്ടി സലൂ  മാറിക്കഴിഞ്ഞു. ൽക്കത്തയിൽ നിന്നും  ഒരു ചൈനീസ് ബാച്ചിനെ കേരളത്തിലേക്ക് കൊണ്ടുവന്ന ഡോ. എലിസബത്തിൻ്റെ ദീർഘവീക്ഷണം അപാരമായിരുന്നു.

Dr. Elizabeth Chacko Unique Times

 

ൻ്റെ കീർത്തി മുന്നോട്ട്  കൊണ്ടുപോകാ മക സാറ കുര്യനെ ർപ്പാടാക്കിയിരിക്കുകയാണ് ഡോ. എലിസബത്ത്. ൽപന ബ്യൂട്ടി ഹബ്ബിൻ്റെ ചില ശാഖക പ്രവർത്തിപ്പിക്കുന്നത് മക സാറയാണ്, സാറ ഡിഗ്രിയ്ക്ക് ശേഷം ബ്യൂട്ടി  ൻഡസ്ട്രിയും ഹോസ്പിറ്റാലിറ്റിയും പഠിക്കുകയായിരുന്നു. അമ്മ ൻ്റെ ബിസിനസി സമർപ്പിച്ച കഠിനാധ്വാനം ഞാ കണ്ടിട്ടുണ്ട്. ഞാ അക്ഷരാർത്ഥത്തിൽ വളർന്നത് പാർലറുകളിലാണ്. ഫ്ളവ ബൊക്കെ മുത സാരിക വരെ ഒരുക്കുന്നത് മാതൃകകളില്ലാത്ത അക്കാലത്ത് എളുപ്പമായിരുന്നില്ല. സ്ത്രീക സുന്ദരികളാണ്അവരുടെ വലിപ്പവും രൂപവും നിറവും ഒന്നും  പ്രശ്നമല്ല. മലയാളി സ്ത്രീകളുടെ നിറം ആകർഷകമാണ്. മൂന്ന് തലമുറയിലെ ഉപഭോക്താക്കളെ ഞാ കണ്ടിട്ടുണ്ട്അക്കാലത്ത് കുട്ടികളെ ചുമന്ന്  എത്തിയ സ്ത്രീക, ഞാ ഇപ്പോ സേവനം ൽകുന്നത് അവരുടെ മക്കൾക്കും മക്കളുടെ മക്കൾക്കുമാണ്,’ സാറ പറയുന്നു. ഡോ. എലിസബത്ത് കോസ്മറ്റോളജിയി സ്പെഷ്യലൈസ് ചെയ്തപ്പോ, സാറ എച്ച്ആറിലും പീപ്പി മാനേജ്മെൻ്റിലുമാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. സാറയ്ക്ക് ആരാണ് നല്ല രീതിയി ജോലി ചെയ്യുക എന്ന് വളരെപ്പെട്ടന്ന് തിരിച്ചറിയാനുള്ള കഴിവുണ്ട്

Dr. Elizabeth Chacko

 

സാറയുടെ മക ടിയ ഇപ്പോ ഫിനാൻസ് ചെയ്യുന്നു. ഇപ്പോ ലോകത്താകമാനം യാത്ര ചെയ്ത് പ്രശസ്തമായ കമ്പനികളി ജോലി ചെയ്ത് വരുന്നു. അതുവഴി നേടിയ അനുഭവ സമ്പത്തുമായി തിരിച്ചെത്തി കമ്പനിയുടെ കടിഞ്ഞാ  ഏറ്റെടുക്കുകയാണ് ലക്ഷ്യം. കാര്യങ്ങ താഴെത്തട്ടി നിന്നും മനസ്സിലാക്കാനാണ് ടിയ ശ്രമിക്കുന്നത്. അതിനായി ചിലപ്പോ ഇന്ത്യയ്ക്ക് പുറത്ത് സാഹസിക യാത്രക ചെയ്യും, കമ്പനികളി അപ്രൻ്റിസായി ജോലി ചെയ്യുകയും കൂടാതെ വളരെ ആക്ടീവായി ജോലി ചെയ്യുന്നതിനിടയി ആളുകളെ പഠിപ്പിക്കുകായും ചെയ്യും. ഇപ്പോ ടിയ ഡാൻസ് പഠിക്കുന്നുണ്ട്, കൂടാതെ സ്പോർട്സിലും പാചകത്തിലും താൽപര്യമുണ്ട്.

 

ഇക്കാലത്ത് ഒരാ സ്വയം നശിക്കുന്നതി യാതൊരു കുറ്റബോധവുമില്ല. ആളുകൾക്ക് ചിലവഴിക്കാ കൂടുത പണമുണ്ട്, സ്വാതന്ത്ര്യമുണ്ട്. ഞാ ബ്യൂട്ടി  ബിസിനസ് തുടങ്ങുമ്പോ അങ്ങനെയല്ലായിരുന്നു‘, ഡോ. എലിസബത്ത് ർമ്മിക്കുന്നു. ഇപ്പോ നാല് ദശകത്തിലധികം മേഖലയി അനുഭവസമ്പത്തുള്ള എലിസബത്ത് മസൂറിയിലെ ബ്രിട്ടീഷ് ഓക്ഗ്രോവ് സ്കൂളിലും ദില്ലിയിലെ ജീസസ് മേരി കോളേജിലും പഠിച്ചു. യുഎസി രണ്ട് ർഷക്കാലം ഇലക്ട്രോലൈസിസും കോസ്മറ്റോളജിയും പഠിച്ചു. കേരളത്തി ബ്രൈഡ മേക്കപ്പും വിവാഹത്തിന് വധുവിനെ ഒരുക്കുന്ന  സമ്പ്രദായവും തുടങ്ങിവെച്ചത് ഡോ. എലിസബത്താണ്. ‘വധുവിന് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമായ അന്ന് ബ്യൂട്ടീഷ്യനിലൂടെ  ഒരു വലിയ മാറ്റമുണ്ടാക്കുക എന്ന  സങ്കൽപം. മേക്കപ്പും വെഡ്ഡിംഗ് ഡ്രസും ൾപ്പെടെയുള്ള ടോട്ട വെഡിംഗ് പാക്കേജുo കൊണ്ടുവന്നത്  ഞങ്ങളുടെ ൽപന ബ്യൂട്ടി പാർലറാണ്. അതുപോലെ വധുവിനോടൊപ്പം ദിവസം മുഴുവ കൂട്ടുപോകുകയും അവർക്കാവശ്യമായ ബൊക്കെയും കാ ഡെക്കറേഷനും ഒരുക്കലും എല്ലാം ചേരുന്ന പാക്കേജാണിത്ഡോ. എലിസബത്ത് പറയുന്നു.

അതുകൊണ്ടും തീർന്നില്ല. മറ്റ് നിരവധി തുടക്കങ്ങൾക്ക് ഡോ. എലിസബത്ത് കാരണമായിട്ടുണ്ട്. ‘ൻ്റെ വിദ്യാർത്ഥികൾ തുടങ്ങുന്ന  ബ്യൂട്ടി പാർലറിലേക്ക് എന്നെ ക്ഷണിക്കുന്നത് മനസ്സിന് ഏറെ ആഹ്ലാദം  ൽകുന്ന കാര്യമാണ്. പലരും സ്വന്തം കാലി നിൽക്കുകയും ജീവിതത്തി രക്ഷപ്പെടുകയും ചെയ്തിട്ടുണ്ടെങ്കി അതിന് കാരണം മികച്ച പരിശീലനവും ൽപനയിലെ അനുഭവസമ്പത്തുമാണ്ഡോ. എലിസബത്ത് പറയുന്നു. ഇപ്പോ ഫാമിലി ബ്യൂട്ടി  സലൂ  എന്ന  സങ്കൽപവും അന്തസ്സുള്ള രീതിയി വളരുകയാണ്. ഒരു ഫാമിലിയ്ക്ക് വേണ്ട ബ്യൂട്ടി കെയ തികഞ്ഞ സ്വകാര്യതയോടെയും കംഫർട്ടോടെയും ഇവിടെ ൽകുന്നു. ദൈനംദിന കാര്യങ്ങളി ഡോ. എലിസബത്തിൻ്റെ സജീവമായ ഇടപെടലോടെ സലൂ  മാനേജ് ചെയ്യുന്നത് പ്രത്യേകം പരിശീലനം നേടിയ വടക്കേയിന്ത്യയി നിന്നുള്ള ജീവനക്കാരാണ്. യാത്രക വളരെ ഇഷ്ടപ്പെടുന്ന ഡോ. എലിസബത്ത് കേരളത്തിലും യുകെയിലും മാറി മാറി യാത്രചെയ്യുന്നു. യുകെയി എത്തിയാ ർത്താവിനോടൊപ്പം സമയം ചെലവഴിക്കുന്നു. പുതിയ ടെക്നോളജിക പഠിക്കാനും അതെല്ലാം കേരളത്തിലുടനീളമുള്ള ൻ്റെ ബ്യൂട്ടി പാർലറുകളിൽ നടപ്പാക്കാനും ഇന്നും ഡോ. എലിസബത്ത് പ്രയത്നിക്കുന്നു. മക സാറയും കൊച്ചുമക ടിയയും ഒരു ആഗോള സംസ്കാരത്തിൻ്റെ അന്തരീക്ഷത്തി വളർന്നവരാണ്. ഇവ മൂന്നുപേരും പക്ഷെ പ്രാർത്ഥനയിൽ ഏറെ വിശ്വസിക്കുന്നു. നിങ്ങ ഹൃദയത്തോട് ചേർത്ത് പിടിച്ച എന്തിലും നിങ്ങൾക്ക് മികച്ചവരായി തീരാനാകുമെന്ന്  മൂന്നുപേരുടെയും ജീവിതം തെളിയിക്കുന്നു. നിങ്ങളുടെ പ്രവർത്തികളിൽ ആവേശം നിറയ്ക്കുമ്പോഴാണ് നിങ്ങ ജീവിതത്തി മുന്നേറുന്നത്, ഉയരങ്ങളിലേക്ക് ചുവടുവെക്കുന്നത്. പ്രതിസന്ധിക തരണം ചെയ്ത് വിജയം കൊയ്യുന്നതിലാണ് യഥാർത്ഥ ത്രി.

Dr. Elizabeth Chacko Unique Times

നേട്ടങ്ങ

 1. കൊച്ചിയിലെ സതേ നേവ കമാൻ്റിൽ ൽപനാസ് എന്ന പേരി ആദ്യ ബ്യൂട്ടി പാർലർ ആരംഭിച്ചു
 2. 2000-ൽപരം സ്ത്രീകളെ ൽപന സ്കൂളി ബ്യൂട്ടി പാർലറിൻ്റെ ആധുനിക വിഷയങ്ങളും ഉപകരണങ്ങളും പരിശീലിപ്പിച്ചു വളത്തിയെടുത്തു
 3. ഇക്കാലയളവി ഏകദേശം 3000 ജീവനക്കാ ഇവിടെ ജോലി ചെയ്തു
 4. കേരളത്തി ആദ്യ ഹെൽത്ത് ക്ലബ് ആരംഭിച്ചു
 5. ഇടത്തരക്കാർക്ക് വേണ്ടി കേരളത്തി ബജറ്റ് ബ്യൂട്ടി പാർലറുകൾ ആരംഭിച്ചു
 6. കേരളത്തിലെ ആദ്യ ഫ്ലോറിസ്റ്റ്
 7. കേരളത്തിലെ ആദ്യ വെഡ്ഡിംഗ് ഈവൻറ പ്ലാനർമാർ

8.ഫൈവ് സ്റ്റാ ഹോട്ടലുകൾക്ക് ഫ്ളവ അറേഞ്ച് മെൻറ് ചെയ്യുന്നതി സ്പെഷ്യലിസ്റ്റ്

 1. താഴെത്തട്ടിലുള്ളവർക്കായി വെഡ്ഡിംഗ് മേക്കപ്പ് സേവനങ്ങ തുടങ്ങി
 2. പുതുതായി വളർന്നു വരുന്ന കുട്ടികൾക്കായി സാമൂഹ്യ ഉത്തരവാദിത്വ പദ്ധതികളും നടപ്പാക്കി
 3. ദൈനംദിനാടിസ്ഥാനത്തി താഴെത്തട്ടിലുള്ളവർക്കായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി
 4. പെൺകുട്ടികളുടെ ഉന്നമനത്തിനായുള്ള പദ്ധതികളുമായി സഹകരിച്ചു

മിഡി ഈസ്റ്റ് രാജ്യങ്ങളിലേക്കും സേവന മേഖല വ്യാപിപ്പിച്ചു.

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.