ടെർമറിക് ഡ്രിങ്ക്

ടെർമറിക് ഡ്രിങ്ക്

 

 

ആവശ്യമുള്ള സാധനങ്ങൾ:

 

പാൽ  – 2 കപ്പ്

മഞ്ഞൾപ്പൊടി – ഒരു ടീസ്പൂൺ

കറുവാപ്പട്ടപ്പൊടി – 1/2 ടീസ്പൂൺ

കുരുമുളക്-  ഒരു നുള്ള്

ഇഞ്ചി – ഒരു ചെറിയ കഷണം

തേൻ  – ഒരു ടീസ്പൂൺ

 

തയ്യാറാക്കുന്ന വിധം:

 

ഒരു മിക്സിയുടെ ജാറിലേക്ക് എല്ലാ ചേരുവകളുമിട്ട് അടിച്ചെടുക്കുക. ഇതൊരു സോസ്പാനിലേക്കൊഴിച്ച് അഞ്ച് മിനിറ്റ് ചൂടാക്കുക. തിളയ്ക്കുന്നതിനുമുൻപ് അടുപ്പിൽ നിന്നിറക്കാം. ചൂടോടെ കുടിക്കുന്നതാണ് ഉത്തമം.

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.