നാളെ കനത്ത മഴപെയ്യാൻ സാധ്യതയുള്ളതിനാൽ എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

നാളെ കനത്ത  മഴപെയ്യാൻ സാധ്യതയുള്ളതിനാൽ എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

നാളെ കനത്ത മഴപെയ്യാൻ സാധ്യതയുള്ളതിനാൽ എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഇപ്പോളും തുടരുന്നതിനാലും ദുരിതാശ്വാസ ക്യാമ്പുകളായി സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നതും കളക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനം.

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അംഗന്‍വാടികള്‍ എന്നിവയ്ക്കും ഈ അവധി ബാധകമായിരിക്കും.
ഇന്ന് എറണാകുളം ജില്ലയിൽ അത്യം ഓറഞ്ച് അലെർട് ആയിരുന്നു പ്രഖ്യാപിച്ചിരുന്നത് എന്നാൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ റെഡ് അലെർട് ആക്കിയിരുന്നു.

നാളെ എറണാകുളം ജില്ലയിൽ യെല്ലോ അലെർട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഈ അറിയിപൂക്കൾ അനുസരിച്ചുള്ള മുൻകരുതലിൻെറ ഭാഗമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു.

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.