ബ്യൂട്ടി സീക്രട്ട്

ബ്യൂട്ടി സീക്രട്ട്

മഴക്കാലം വരവായി. അതോടൊപ്പംതന്നെ മഴക്കാല രോഗങ്ങളും.. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ആരോഗ്യം സംരക്ഷിക്കാനുമുതകുന്ന ഒരു നാടൻ ഒറ്റമൂലി ആവട്ടെ ഇന്നത്തെ പാചകത്തിൽ.

ആവശ്യമുള്ള സാധനങ്ങൾ

നെല്ലിക്ക – ഒരു കിലോ

ശർക്കര  – ഒരു കിലോ(ചീകിയത്)

വെള്ളം – കുറച്ച്

ഏലയ്ക്ക – ഒരു ടീസ്പൂൺ (ചതച്ചത്)

ഗ്രാമ്പൂ – 4 എണ്ണം(ചതച്ചത്)

കറുവാപ്പട്ട – ഒരു വലിയ കഷണം (ചതച്ചത്)

തയ്യാറാക്കുന്ന വിധം

മുകളിൽ  പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും ഒരുമിച്ച് ഭരണിയിലിട്ട് നന്നായി അടച്ചുകെട്ടി ഒരു മാസം വച്ച ശേഷം അതിന്റെ നീര്  കുപ്പിയിലാക്കി വയ്ക്കാം. ദിവസവും ഓരോ ടീസ്പൂൺ  വീതം കഴിക്കാവുന്നതാണ്.

Note: ചർമ്മ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഉത്തമമായ ഔഷധമാണ്.

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.