ഒരു വർഷം പത്ത് ലക്ഷത്തിൽ കൂടുതൽ തുക പണമായി പിൻവലിച്ചാൽ നികുതി

ഒരു വർഷം പത്ത് ലക്ഷത്തിൽ കൂടുതൽ തുക പണമായി പിൻവലിച്ചാൽ നികുതി

ഒരു വർഷം പത്ത് ലക്ഷത്തിൽ കൂടുതൽ തുക പണമായി പിൻവലിച്ചാൽ ആ തുകയ്ക്ക് നികുതിയേർപ്പെടുത്താൻ സാധ്യത. കറൻസി ഇടപാട്, കള്ളപ്പണം എന്നിവ കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് സർക്കാർ ഇത്തരമൊരുനീക്കം നടത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. വലിയതുകകൾ പിൻവലിക്കുമ്പോൾ ആധാർ നമ്പർ നൽകണം. വ്യക്തികളുടെ നികുതി റിട്ടേണുകളുമായി താരതമ്യം ചെയ്യാനാണിത്. ഇത് ജൂലായ് 5 ന് അവതരിപ്പിക്കാനിരിക്കുന്ന ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചേക്കാനാണ് സാധ്യത. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആർ ടി ജി എസ് , എൻ ഇ എഫ് ടി എന്നിവയുടെ സർവീസ് ചാർജുകൾ നിർത്തലാക്കിയിരുന്നു.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.