വിവാദചിത്രവുമായി രാഖി സാവന്ത് വീണ്ടും

വിവാദചിത്രവുമായി രാഖി സാവന്ത് വീണ്ടും

വിവാദങ്ങളിലൂടെ പേരുകേട്ട ബോ​ളി​വു​ഡ് ന​ടി​യാ​ണ് രാ​ഖി സാ​വ​ന്ത്. പാ​ക്കി​സ്ഥാ​ന്‍ ദേ​ശീ​യ പ​താ​ക​യേ​ന്തി നി​ല്‍​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ​ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെയ്താണ് താ​രം വീ​ണ്ടും വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം നേ​ടു​ന്ന​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ രാ​ഖി വ​ന്‍ ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് നേ​രി​ടു​ന്ന​ത്. സം​ഭ​വ വി​വാ​ദ​മാ​യ​തോ​ടെ വി​ശ​ദീ​ക​ര​ണ​വു​മാ​യി രാ​ഖി നേ​രി​ട്ട് രം​ഗ​ത്തെ​ത്തി. ധ​ര 370 എ​ന്ന ചി​ത്ര​ത്തി​ല്‍ നി​ന്നു​ള്ള ദൃ​ശ്യ​മാ​ണി​ത്. കാ​ഷ്മീ​രി​ലെ പ​ണ്ഡി​റ്റു​ക​ളു​ടെ ക​ഥ പ​റ​യു​ന്ന സി​നി​മ​യി​ല്‍ പാ​ക്കി​സ്ഥാ​നി പെ​ണ്‍​കു​ട്ടി​യാ​യാ​ണ് താ​ന്‍ അ​ഭി​ന​യി​ക്കു​ന്ന​തെ​ന്നും രാ​ഖി വി​ശ​ദീ​ക​രി​ച്ചു.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.