ചരിത്രം കുറിച്ച് ഐ എസ് ആർ ഒ – പിഎസ്‌എല്‍വി-45 വിക്ഷേപിച്ചു

ചരിത്രം കുറിച്ച് ഐ എസ് ആർ ഒ  – പിഎസ്‌എല്‍വി-45 വിക്ഷേപിച്ചു

PSLV C45

എമിസാറ്റ് ഉൾപ്പെടെ 29 ഉപഗ്രഹങ്ങളുമായി ഐ എസ് ആർ ഒ യുടെ പി എസ് എൽ വി – സി – 45 കുതിച്ചുയർന്നു . ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിൽ നിന്ന് രാവിലെ 9 .27നായിരുന്നു വിക്ഷേപണം . പി എസ് എൽ വിയുടെ 47 മത് ദൗത്യമാണ് . മൂന്ന് പ്രധാന പരീക്ഷണ സംവിധാനങ്ങളാണ് ഇതിലുള്ളത് . ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം ( കപ്പലുകളിൽ നിന്നും സന്ദേശങ്ങൾ പിടിച്ചെടുക്കാനുള്ള മാർഗ്ഗം ) ഓട്ടോമാറ്റിക് പാക്കറ്റ് റിപീറ്റിങ് സിസ്റ്റം ( റേഡിയോ സന്ദേശങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള മാർഗ്ഗം ) എ ആർ ഐ എസ് ( അയണോസ്ഫിയറിനെ കുറിച്ചുള്ള പഠനസംവിധാനം ) എന്നിവ . ഈ വിക്ഷേപണത്തോട് കൂടി ഇന്ത്യ ഒരു ചരിത്രനേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് .

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.