വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്തു

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം  റിപ്പോർട്ട് ചെയ്തു

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം  റിപ്പോർട്ട് ചെയ്തു  . രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആയുധധാരികളായ നാലംഗ സംഘമാണ് ഞായറാഴ്ച രാത്രി വയനാട്തലപ്പുഴയിലെത്തിയത് . പ്രദേശത്ത് ലഘുലേഖകള്‍ വിതരണം ചെയ്യുകയും ഒപ്പം മുദ്രാവാക്യം വിളിക്കുകയും ചെയ്തു . ഇതിനു പുറമെ അടുത്ത കടകളില്‍ നിന്ന് സാധനങ്ങളും വാങ്ങിയ ശേഷമാണ് ഇവര്‍ തിരികെ മടങ്ങിയത് .സുഗന്ധ ഗിരിയില്‍ വെള്ളിയാഴ്ച രാത്രി മാവോയിസ്റ്റുകള്‍ എത്തിയിരുന്നു.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.