ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ഇന്ന് പ്ര​ഖ്യാ​പി​ക്കും

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ഇന്ന്  പ്ര​ഖ്യാ​പി​ക്കും

Election-Commission-of-India

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ഇന്ന്  പ്ര​ഖ്യാ​പി​ക്കും. വൈ​കി​ട്ട് അ​ഞ്ചി​ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സു​നി​ല്‍ അ​റോ​റ തീ​യ​തി പ്ര​ഖ്യാ​പിക്കും.ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം നാല് സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കും. ആ​ന്ധ്രാ​പ്ര​ദേ​ശ്, സി​ക്കിം, അ​രു​ണാ​ച​ല്‍ പ്ര​ദേ​ശ്, ഒ​ഡീ​ഷ സം​സ്ഥാ​ന​ങ്ങ​ളി​ലായിരിക്കും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

Photo Courtesy : Google/ images are subject to copyright

                                                                                        

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.