ഭീകരവാദത്തിനെതിരെ നിലപാട് മാറ്റി പാകിസ്ഥാന്‍

ഭീകരവാദത്തിനെതിരെ നിലപാട് മാറ്റി പാകിസ്ഥാന്‍

ഒടുവില്‍ ഭീകരവാദത്തിനെതിരെ നിലപാട് മാറ്റി പാകിസ്ഥാന്‍. ഭീകരവാദ സംഘടനകൾക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് പാകിസ്ഥാന്‍ അറിയിച്ചു . വാര്‍ത്താ വിതരണ മന്ത്രിയാണ്ഇക്കാര്യം വ്യക്തമാക്കിയത് . അതേസമയം ഭീകരസംഘടനയായ ജെയ്ഷ് മുഹമ്മദിനെതിരേ നടപടി എടുക്കുമെന്നും എന്നാല്‍ ഇതിന് ഇന്ത്യ നിര്‍ദ്ദേശിക്കുന്ന സമയം സ്വീകാര്യമല്ലെന്നും പാക് മന്ത്രി കൂട്ടിച്ചേർത്തു .

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.