രാഷ്ട്രീയ പകപോക്കലിന് ജനനേതാക്കളെ വ്യക്തിഹത്യ നടത്തുന്നുവെന്ന് ഉമ്മന്‍ചാണ്ടി

രാഷ്ട്രീയ പകപോക്കലിന് ജനനേതാക്കളെ വ്യക്തിഹത്യ നടത്തുന്നുവെന്ന് ഉമ്മന്‍ചാണ്ടി

oommenതിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരില്‍ പൊതു പ്രവര്‍ത്തകരെ അപമാനിക്കാനും അവഹേളിക്കാനും നടത്തുന്ന ശ്രമങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. രാഷ്ട്രീയ പകപോക്കലിന് ജനനേതാക്കളെ വ്യക്തിഹത്യ നടത്താനും തേജോവധം ചെയ്യാനുമുള്ള നീക്കങ്ങള്‍ ഒരു ഗവണ്മെന്റിനും ഭൂഷണമല്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗവണ്‍മെന്റിന്റെ ഈ നീക്കത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

 

Photo Courtesy : Google/ Images may be subjected to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.