പീഡിപ്പിക്കപ്പെടുന്നുവെന്ന് തോന്നുന്ന മുസ്ലിങ്ങള്‍ക്ക് പാകിസ്ഥാനിലേക്ക് പോകാന്‍ സ്വാതന്ത്ര്യമുണ്ട്: അസം ഗവര്‍ണര്‍

പീഡിപ്പിക്കപ്പെടുന്നുവെന്ന് തോന്നുന്ന മുസ്ലിങ്ങള്‍ക്ക് പാകിസ്ഥാനിലേക്ക് പോകാന്‍ സ്വാതന്ത്ര്യമുണ്ട്: അസം ഗവര്‍ണര്‍

b.p acharyaഗുവാഹതി: രാജ്യത്ത് പീഡിപ്പിക്കപ്പെടുന്നുവെന്ന് തോന്നുന്ന മുസ്ലിങ്ങള്‍ക്ക് പാകിസ്ഥാനിലേക്ക് പോകാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് അസം ഗവര്‍ണര്‍ പി.ബി. ആചാര്യ. വിദേശത്ത് പീഡിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ വംശജരായ എല്ലാവരെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 
ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് എവിടെയും പോകാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അവര്‍ക്ക് പാകിസ്ഥാനിലേക്കോ ബംഗ്ലാദേശിലേക്കോ പോകാമെന്നും പി.ബി. ആചാര്യ വ്യക്തമാക്കി. വിശാലഹൃദയമാണ് ഇന്ത്യക്കുള്ളതെന്നും ലോകത്തെ ഏറ്റവും സഹിഷ്ണുതയുള്ള രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ശനിയാഴ്ച ഹിന്ദുസ്ഥാന്‍ ഹിന്ദുക്കള്‍ക്കുള്ളതാണെന്ന വിവാദ പ്രസ്താവനയുമായി ആചാര്യ രംഗത്തെത്തിയിരുന്നു.

 

Photo Courtesy: Google/ images are subject to copyright

 

 

 

 

Google+ Linkedin

1 Comment

  • haadi

    Ariyaanpaadilaanjittu chodikuvaa paaksthaan eyaalude bharyaveedaano ellareyum angottu paranju vidaan…njangal indiakaraanu…njangale thammil pirikaan nokunna ningalk muttanaadukale thammil thallicha chennayude vidhiyaanu kaathirikunnath

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.