Category Archives: Crime

എസ് ബി ഐ ഉപഭോക്താക്കൾക്ക് വ്യാജ സന്ദേശം: സൂക്ഷിക്കുക !

എസ്ബിഐ ഉപഭോക്താക്കളുടെ ഫോൺ നമ്പറുകളിലേക്ക് വ്യാജ സന്ദേശം. 9870 രൂപ മൂല്യം വരുന്ന എസ്ബിഐ ക്രഡിറ്റ് പോയിന്റുകള്‍ ഉടന്‍ ഉപയോഗിക്കൂവെന്നാണ്.

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​ര്‍ ജ​യി​ല്‍ മോ​ചി​ത​നാ​യി.

98 ദിവസത്തെ ജയില്‍വാസത്തിന് ശേഷം മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​ര്‍ ജ​യി​ല്‍ മോ​ചി​ത​നാ​യി. കാക്കനാട് ജില്ലാ ജയിലില്‍ നിന്ന്.

Read More

സുശാന്ത് സിങ് രജ് പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അസിസ്റ്റന്റ് ഡയറക്റ്റര്‍ അറസ്റ്റില്‍

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ് പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അസിസ്റ്റന്റ് ഫിലിം ഡയറക്ടര്‍ ഋഷികേശ് പവാറിനെ.

Read More

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 6282 പേ​ര്‍​ക്ക് കോ​വി​ഡ്

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 6282 പേ​ര്‍​ക്ക് കോ​വി​ഡ്. 5725 പേ​ര്‍​ക്ക് സമ്പര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 425 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല..

Read More

മാവോയിസ്റ്റ് നേതാവ് ശ്രീമതി വയനാട് പോലീസ് കസ്റ്റഡിയിൽ

മാവോയിസ്റ്റ് നേതാവ് ശ്രീമതി വയനാട് പോലീസ് കസ്റ്റഡിയിൽ . കോടതിയുടെ പ്രത്യേക അനുമതിയോടെ ഒന്നാം തിയതി വരെ കോയമ്പത്തൂരിൽ നിന്നും.

Read More

കൊറോണ വൈറസ് ജനിച്ചത് ശിവന്റെ ജടയില്‍ നിന്നാണെന്ന് വിചിത്ര വാദം ഉയര്‍ത്തി ചി‌റ്റൂര്‍ കൊലക്കേസിലെ അമ്മ

ആന്ധ്രാപ്രദേശില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ രണ്ടു പെണ്‍മക്കളെ കൊലപ്പെടുത്തിയ കേസില്‍ പൊലീസിനെ വലച്ച്‌ ദമ്പതികളുടെ മൊഴി. മൂത്ത മകള്‍ അലേഖ്യയാണ് ഇളയവളായ.

Read More

ഫാദര്‍ കോട്ടൂര്‍ ജയില്‍പുള്ളി നമ്പർ 4334, സിസ്റ്റര്‍ സെഫി നമ്പർ 15

സഭാ വസ്ത്രം അഴിച്ചുവെച്ച്‌ ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും ജയില്‍ ജീവിതം തുടങ്ങി. ബധനാഴ്ച്ച ഉച്ചയോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇരുവരെയും.

Read More

ശിവശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാൻ നടപടിയുമായി ഇഡി: കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരംഭിച്ചു. സ്വപ്ന, സരിത്, സന്ദീപ്.

Read More

അഭയ കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ

കോളിളക്കം സൃഷ്ടിച്ച അഭയ കൊലക്കേസില്‍ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം തടവ്..

Read More

അ​ഭ​യ കേ​സ്: പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി; ശി​ക്ഷ നാ​ളെ വിധിക്കും

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ കോടതി കണ്ടെത്തി.അ​ഭ​യ കേ​സി​ല്‍ ഒ​ന്നാം പ്ര​തി ഫാ. ​തോ​മ​സ് എം..

Read More