60 കി​ലോ പ​ഴ​കി​യ മ​ത്സ്യം പിടികൂടി

60 കി​ലോ പ​ഴ​കി​യ മ​ത്സ്യം പിടികൂടി

ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പും പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 60 കി​ലോ പ​ഴ​കി​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു.പിടിച്ചെടുത്ത മത്സ്യം നശിപ്പിക്കുകയും ചെയ്തു. ത​ഴ​വ എ.​വി.​എ​ച്ച്‌.​എ​സി​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ര​ണ്ട് മ​ത്സ്യ​വി​ല്‍​പ​ന ക​ട​ക​ളി​ല്‍ നി​ന്നാ​ണ് പ​ഴ​കി​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്ത​ത്. ര​ണ്ട്​ മ​ത്സ്യ​വി​ല്‍​പ​ന ശാ​ല​ക​ളും അ​ട​ച്ചു​പൂ​ട്ടി. ത​ഴ​വ​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച മ​റ്റൊ​രു റ​സ്റ്റോ​റ​ന്‍റ് വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് അ​ട​ച്ചു​പൂ​ട്ടി.ക​രു​നാ​ഗ​പ്പ​ള്ളി ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫി​സ​ര്‍ അ​നീ​ഷ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മ​നോ​ജ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ഭാ​ഗം എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​ക്ക്​ നേ​തൃ​ത്വം ന​ല്‍​കി.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.