പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കേന്ദ്രഗ്രാമ വികസന മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും കുടുംബശ്രീയും ചേര്‍ന്ന് പൂര്‍ണ്ണമായും സൗജന്യമായി നടത്തുന്ന തൊഴില്‍ പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി അക്‌സസ് എഡ്യുടെക് പ്രൈവറ്റ് ലിമിറ്റഡ് എറണാകുളം നാല് മാസം ദൈര്‍ഘ്യമുളള വെബ് ഡെവലപ്പര്‍ /സോഫ്റ്റ് വെയര്‍ റസിഡന്‍ഷ്യല്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞ യോഗ്യത ഡിഗ്രി (കമ്പ്യൂട്ടറുമായി ബന്ധം ഉളള ഡിഗ്രി /ഡിപ്‌ളോമ ഉളളവര്‍ക്ക് മുന്‍ഗണന) വിജയകരമായി പദ്ധതി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മികച്ച ശമ്പളത്തോടുകൂടിയുളള ജോലി ഉറപ്പാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വാട്‌സ് അപ് മുഖേന ബന്ധപ്പെടുക. ഫോണ്‍ 9495363565.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.