ഗോവയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ജനത്തിരക്കനുഭവപ്പെടുന്നതിന്‍റെ വിഡിയോ ആശങ്കയുളവാക്കുന്നു.

ഗോവയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ജനത്തിരക്കനുഭവപ്പെടുന്നതിന്‍റെ വിഡിയോ ആശങ്കയുളവാക്കുന്നു.

കോവിഡിന്റെ മൂന്നാം തരംഗം ഭീതിയുളവാക്കുന്ന സാഹചര്യത്തിൽ ട്വിറ്ററില്‍ പ്രചരിക്കുന്ന, ഗോവയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ജനത്തിരക്കനുഭവപ്പെടുന്നതിന്‍റെ വിഡിയോ ആശങ്കയുളവാക്കുന്നു. പ്രത്യേകിച്ച് ക്രിസ്മസ്​-ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കായി നിരവധി വിനോദസഞ്ചാരികളാണ്​ ഡിസംബര്‍ അവസാന വാരം മുതല്‍ ഗോവയിലെത്തുന്നത്​.നോര്‍ത്ത്​​ ഗോവയിലെ ബാഗ ബീച്ചിനടുത്തുള്ള റോഡിലെ ദൃശ്യങ്ങളാണ്​ വിഡിയോയില്‍ കാണുന്നത്​. വിനോദസഞ്ചാരികളുടെ ഒഴുക്കിനെ തുടര്‍ന്ന്​​ സംസ്ഥാനത്തെ കോവിഡ്​ പോസിറ്റിവിറ്റി നിരക്ക്​ ഞായറാഴ്ച 10 ശതമാനം കടന്നിരുന്നു. ‘ബാ​ഗ ബീച്ചില്‍ കോവിഡിന്​ ​രാജകീയ വരവേല്‍പ്പൊരുക്കുകയാണ്​ പ്രത്യേകിച്ച്‌​ വിനോദസഞ്ചാരികള്‍’ എന്ന തലക്കെട്ടോടെയാണ് വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

https://twitter.com/Herman_Gomes/status/1477626585658245122?s=20

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.