ഹൈപ്പര്‍ സോണിക്​ മിസൈല്‍ പരീക്ഷിച്ച്‌​ ചൈന.

ഹൈപ്പര്‍ സോണിക്​ മിസൈല്‍ പരീക്ഷിച്ച്‌​ ചൈന.

ഹൈപ്പര്‍ സോണിക്​ മിസൈല്‍ പരീക്ഷിച്ച്‌​ ചൈന. കഴിഞ്ഞ ആഗസ്​റ്റില്‍ ചൈന ശബ്​ദത്തേക്കാള്‍ അഞ്ചിരട്ടിയാണ്​ ഹൈപ്പര്‍ സോണിക്​ വേഗമുള്ള മിസൈല്‍ പരീക്ഷണം നടത്തിയതായി അന്താരാഷ്​ട്ര മാധ്യമങ്ങളാൾ ​ റിപ്പോര്‍ട്ട്​ ചെയ്യുന്നു​. ഇക്കാര്യം യു.എസ്​ ഇന്‍റലിജന്‍സ്​ വൃത്തങ്ങള്‍ അറിഞ്ഞെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്​. ചൈനീസ്​ സൈന്യം ഹൈപ്പര്‍ സോണിക്​ മിസൈല്‍ അടങ്ങുന്ന റോക്കറ്റ്​ വിക്ഷേപിച്ചുവെന്നും ലക്ഷ്യസ്​ഥാനത്തെത്തും മുൻപ് കടലില്‍ പതിച്ചെന്നുമാണ്​ ലഭ്യമാകുന്ന വിവരം.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.