പുതിന ചായ

പുതിന ചായ

ചേരുവകൾ

പുതിനയില    –   ഒരു പിടി

കറുവപ്പട്ട പൊടിച്ചത്   – അര ടീസ്പൂൺ 

ഏലയ്ക്ക           –   3  എണ്ണം

ചുക്ക്പൊടി      –   ഒരു  ടീസ്പൂൺ

ഗ്രാമ്പൂ                 –   4 എണ്ണം

ചായപ്പൊടി        –  ഒരു സ്പൂൺ

പഞ്ചസാര           – മൂന്ന്  സ്പൂൺ

പാൽ                     –  രണ്ട് ഗ്ലാസ്

വെള്ളം                –  ഒരു ഗ്ലാസ്

 

 തയ്യാറാക്കുന്ന വിധം

 

ഒരു പാത്രത്തിൽ നന്നായി ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കുക.  തിളച്ചുവരുമ്പോൾ അതിലേക്ക്  കൂടി ചേർക്കാം. ആവശ്യത്തിന് ചായപൊടിയും ചേർത്ത്, പഞ്ചസാരയും ചേർക്കുക. ഇതോടൊപ്പം തന്നെ പുതിനയില  കറുവപ്പട്ട പൊടി, ചതച്ച ഏലയ്ക്ക, ചുക്കുപൊടി , ഗ്രാമ്പൂ എന്നിവ ചേർത്ത്    നന്നായി തിളപ്പിക്കുമ്പോൾ പുതിനയുടെയും മസാലകളുടെയും ആസ്വാദ്യകരമായ മണം  വരും. ഇതിൽ പാൽ ചേർത്ത് നന്നായി ഇളക്കി തിളപ്പിക്കുക . തിളച്ചതിന്  ശേഷം അരിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.