മം​ഗ​ളൂ​രു പു​ത്തൂ​രി​ലെ ജോ​സ് ആ​ലു​ക്കാ​സ് ജ്വ​ല്ല​റി​യി​ല്‍ നി​ന്ന് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന കേ​സി​ല്‍ മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍.

മം​ഗ​ളൂ​രു പു​ത്തൂ​രി​ലെ ജോ​സ് ആ​ലു​ക്കാ​സ് ജ്വ​ല്ല​റി​യി​ല്‍ നി​ന്ന് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന കേ​സി​ല്‍ മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍.

മം​ഗ​ളൂ​രു പു​ത്തൂ​രി​ലെ ജോ​സ് ആ​ലു​ക്കാ​സ് ജ്വ​ല്ല​റി​യി​ല്‍ നി​ന്ന് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന കേ​സി​ല്‍ മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍. മം​ഗ​ളൂ​രു ബീ​ര​മ​ല​ഗു​ഡെ സ്വ​ദേ​ശി​ക​ളാ​യ ബി​ബി​ജാ​ന്‍(30),ഹു​സൈ​ന ബീ​വി (27), ജൈ​തു ബീ​വി(43) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ഈ​മാ​സം ഒ​ന്നി​ന് മൂ​ന്ന് മ​ണി​യോ​ടെ പു​ത്തൂ​ര്‍ ഹി​ന്ദു​സ്ഥാ​ന്‍ ക​മേ​ഴ്സ്യ​ല്‍ കോം​പ്ല​ക്സി​ലെ ജ്വ​ല്ല​റി​യി​ല്‍ ക​മ്മ​ല്‍ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി​യ​വ​രാ​ണ്​ ഇ​വ​ര്‍. ആ​ഭ​ര​ണ​ങ്ങ​ള്‍ ഓ​രോ​ന്നാ​യി തി​ര​യു​ന്ന​തി​നി​ട​യി​ല്‍ ത​ന്ത്ര​പ​ര​മാ​യി 2,60,400 രൂ​പ വി​ല​വ​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കി മു​ങ്ങു​ക​യാ​യി​രു​ന്നു.​ ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര്‍ ഇ​വ​രെ പി​ന്തു​ട​ര്‍​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. മാ​നേ​ജ​ര്‍ സി.​പി.​ര​തീ​ഷി​െന്‍റ പ​രാ​തി​യി​ല്‍, സി.​സി.​ടി.​വി​യി​ല്‍ പ​തി​ഞ്ഞ മോ​ഷ​ണ ദൃ​ശ്യ​ങ്ങ​ള്‍ പി​ന്തു​ട​ര്‍​ന്നാ​ണ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. തൊ​ണ്ടി​മു​ത​ലു​ക​ള്‍ ക​ണ്ടെ​ടു​ത്ത​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.