വാഹനനികുതി: ഓഗസ്റ്റ് 31 വരെ കാലാവധി നീട്ടി

വാഹനനികുതി: ഓഗസ്റ്റ് 31 വരെ കാലാവധി  നീട്ടി

സംസ്ഥാനത്തെ ഓട്ടോറിക്ഷകളും ടാക്‌സികളും ഉള്‍പ്പെടെയുള്ള സ്റ്റേജ്, കോണ്‍ട്രാക്‌ട് കാര്യേജുകള്‍ക്ക് ഈ സാമ്പത്തീകവര്‍ഷം ഇതുവരെയുള്ള നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.