കണ്ണീരണിഞ്ഞ് നെയ്മർ, ആശ്വസിപ്പിച്ച് മെസ്സി

കണ്ണീരണിഞ്ഞ് നെയ്മർ, ആശ്വസിപ്പിച്ച്  മെസ്സി

കോപ്പ അമേരിക്ക ഫുട്ബോളിൽ അർജന്റീനയോടു തോറ്റ് കിരീടം കൈവിട്ടതിനു പിന്നാലെ വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തിൽ കണ്ണീരണിഞ്ഞ് ബ്രസീൽ സൂപ്പർതാരം നെയ്മർ. മത്സരം അവസാനിച്ചതിന് പിന്നാലെ ജഴ്സി കൊണ്ട് മുഖം പൊത്തി നിലത്തിരുന്ന് കണ്ണീർ വാർത്ത നെയ്മറെ സുഹൃത്തും സ്പാനിഷ് ക്ലബ് ബാർസിലോനയിൽ സഹതാരവുമായിരുന്ന ലയണൽ മെസ്സി ഗാഢമായി ആലിംഗനം ചെയ്താണ് ആശ്വസിപ്പിച്ചത് സങ്കടപ്പെടുത്തുന്ന കാഴ്ചയായി.

റിയോ ഡി ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീനയെ തോൽപ്പിച്ചത്. മധ്യനിര താരം റോഡ്രിഗോ ‍ഡി പോളിന്റെ ദീർഘവീക്ഷണവും പാസിങ്ങിലെ കിറുകൃത്യതയും ഒത്തൊരുമിച്ച നിമിഷത്തിലാണ് വിജയഗോൾ പിറന്നത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.