ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം..

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ  ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം..

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയർത്തിയ 263 റൺസ് വിജയലക്ഷ്യം 36.4 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 95 പന്തിൽ നിന്ന് ഒരു സിക്സും ആറ് ഫോറുമടക്കം 86 റൺസെടുത്ത ധവാനാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. മത്സരത്തിനിടെ ഏകദിനത്തിൽ 6000 റൺസെന്ന നാഴികക്കല്ലും ധവാൻ പിന്നിട്ടു. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ തന്നെ അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ശിഖർ ധവാനും ഏകദിന അരങ്ങേറ്റത്തിൽ അർധ നേടിയ ഇഷാൻ കിഷനുമാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്. നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 262 റൺസെടുത്തിരുന്നു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.