കൊല്ലം ബൈ​പ്പാ​സി​ൽ സംഘർഷം…

കൊല്ലം ബൈ​പ്പാ​സി​ൽ സംഘർഷം…

കൊല്ലം ബൈ​പ്പാ​സി​ൽ ടോ​ൾ പി​രി​വ് ആരംഭിക്കുന്നതിനെതിരെ വൻ പ്ര​തി​ഷേ​ധം. സർവീസ് റോഡുകളുടെ പണിപൂർത്തിയാക്കുക, നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായതിന് ശേഷം മാത്രമേ ടോൾ പിരിവ് അനുവദിക്കുകയുള്ളു എന്നാണ് പ്ര​തി​ഷേക്കാരുടെ ആവശ്യം. DYFI – AIYF പ്രവർത്തകരാണ് സമരം നടത്തുന്നത്. സ്ഥലത്ത്  സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇവിടെ കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. 

ഗേ​റ്റി​ന് അ​ഞ്ച് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള​വ​ർ​ക്ക് ടോ​ൾ ഇ​ല്ല. 20 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് പ്ര​തി​മാ​സം 285 രൂ​പ​യാ​ണ് നി​ര​ക്ക്.

352 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ബൈ​പ്പാ​സ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​തി​ന്‍റെ പ​കു​തി തു​ക കേ​ന്ദ്ര സ​ർ​ക്കാ​രാ​ണ് വ​ഹി​ച്ച​ത്. ഈ ​തു​ക​യാ​ണ് ടോ​ളി​ലൂ​ടെ പി​രി​ച്ചെ​ടു​ക്കു​ന്ന​ത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.