ഇന്ത്യയുടെ അത്‌ലെറ്റ് ഇതിഹാസം ” പറക്കും സിംഗ് ” ഓർമ്മയായി.

ഇന്ത്യയുടെ അത്‌ലെറ്റ് ഇതിഹാസം ” പറക്കും സിംഗ് ” ഓർമ്മയായി.

ഇന്ത്യയുടെ അത്‌ലെറ്റ് ഇതിഹാസം മിൽഖ സിംഗ് അന്തരിച്ചു. പറക്കും സിംഗ് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കോവിഡാനാന്തര ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നു.

സംസ്കാരം പൂർണ്ണഔദ്യോഗികബഹുമതികളോടെ ചണ്ഡിഗഡിൽ നടന്നു.

പാകിസ്ഥാനിൽ ജനിച്ച മിൽഖ വിഭജനകാലത്താണ് ഇന്ത്യയിൽ എത്തുന്നത്. പിന്നീട് സൈന്യത്തിൽ ചേർന്നു പ്രവർത്തിച്ചു. 4 ഏഷ്യൻ ഗെയിംസ് സ്വർണ്ണം കരസ്ഥമാക്കിയിട്ടുണ്ട്. 1959 ൽ പദ്മശ്രീ ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.