തേങ്ങാചോറ്

തേങ്ങാചോറ്

തേങ്ങാചോറ്

ചേരുവകൾ

അരി      – 5 കപ്പ്

തേങ്ങ ചിരകിയത്  – 1 വലുത്

ഉലുവ     – ഒരു ടേബിൾ സ്പൂൺ

ചെറിയ ഉള്ളി  – 100 ഗ്രാം

ഉപ്പ്     – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അരിയും ഉലുവയും ഒരുമിച്ച് ചേർത്ത് നല്ലവണ്ണം കഴുകിയുമെടുക്കുക. ഇതിലേക്ക് തേങ്ങയും അറിഞ്ഞുവച്ചിരിക്കുന്ന ചെറിയ ഉള്ളിയും ഉപ്പും ചേർത്ത് നല്ലവണ്ണം തിരുമ്മി യോജിപ്പിക്കുക. ഒരു പാത്രത്തിൽ ഈ മിശ്രിതം എടുത്തിട്ട് ഒരു കപ്പ് അരിക്ക് ഒന്നരകപ്പ് വെള്ളം എന്ന നിരക്കിൽ വെള്ളം ചേർത്ത് വേവിച്ച് വറ്റിച്ചെടുക്കുക. സ്വാദിഷ്ടമായ തേങ്ങാച്ചോറ് തയ്യാർ. 

Photo Courtesy : Google/ images are subject to copyright

                                                                                        

                                                                                                                  

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.