സി.ബി.എസ്​.ഇ പത്താംക്ലാസ്​ പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും.

സി.ബി.എസ്​.ഇ പത്താംക്ലാസ്​ പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും.

 

സി.ബി.എസ്​.ഇ പത്താംക്ലാസ്​ പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും. ഫലപ്രഖ്യാപന വിവരം വിദ്യാഭ്യാസ മന്ത്രി ഡോ. രമേശ്​ പൊക്രിയാല്‍ നിഷാങ്ക്​ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

ഔദ്യോഗിക വെബ്​സൈറ്റുകളായ cbseresults.nic.in, results.gov.in എന്നിവയില്‍ ഫലം ലഭ്യമാകും. ഇന്നലെ ഉച്ചയോടെയാണ് പ്ലസ്​ ടു പരീക്ഷ ഫലം പ്രഖ്യാപിച്ചത്.

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.