Published On: Sat, May 19th, 2018

യെദിയൂരപ്പ രാജി വെച്ചു

 

Yeddyurappajpg (1)ബംഗളുരു: മൂന്ന് ദിവസം നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ബി.എസ് യെദിയൂരപ്പ രാജിവെച്ചു. വിശ്വാസ വോട്ടിന് കാത്തുനില്‍ക്കാതെയാണ് അദ്ദേഹം രാജി വെച്ചത്. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം വിശ്വാസവോട്ടെടുപ്പിനായി സഭ ചേര്‍ന്നപ്പോഴായിരുന്നു യെദിയൂരപ്പ രാജി പ്രഖ്യാപിച്ചത്. വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം ഉറപ്പായില്ലെങ്കില്‍ മാന്യമായി രാജി വെയ്ക്കണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് യെദിയൂരപ്പയുടെ രാജി.

 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

യെദിയൂരപ്പ രാജി വെച്ചു