Published On: Fri, Aug 3rd, 2018

പ്രളയദുരിതബാധിതർക്ക് സഹായഹസ്തവുമായി വേൾഡ് മലയാളീ കേരള കൗൺസിൽ

പ്രളയ കെടുതികളുടെ ദുരിതം ആഴ്ചകളായി അനുഭവിക്കുന്ന ആലപ്പുഴ, കോട്ടയം പ്രദേശങ്ങളായ കുമരകം, വൈക്കം, ആയാംകുടി, കൈനകരി, കല്ലറ, മറവന്‍തുരുത്ത്, മങ്കൊമ്പ്, ചങ്ങനാശ്ലേരി പ്രദേശങ്ങളില്‍ സഞ്ചരിച്ചു അവിടങ്ങളില്‍ ജീവിക്കുന്ന പാവപ്പെട്ട കര്‍ഷക തൊഴിലാളികളുടെ ദയനീയസ്ഥിതി നേരില്‍ കണ്ട് ബോധ്യപ്പെടുകയുണ്ടായി. അരിയും, തുണിയും, പലവ്യഞ്ജനങ്ങളും, മരുന്നുകളും ഒരു തവണ നല്‍കി കഴിഞ്ഞതാണ് തുടര്‍ന്നും സഹായം ആവശ്യമുണ്ട് എന്നറിഞ്ഞു കൊണ്ട് വീണ്ടും സഹായം എത്തിച്ചു. കേരളാ കൗണ്‍സില്‍ പ്രോവിന്‍സുകളും, ചാപ്റ്ററുകളും സംയുക്തമായിട്ടാണ് വ്യാഴാഴ്ച ദുരിതാശ്വാസ ക്യാമ്പില്‍ സഹായം സഹായം എത്തിച്ചത്. താല്പര്യം ഉള്ളവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ട് നമ്പറില്‍ നിങ്ങളുടെ സഹായം അയക്കുക.

WORLD MALAYALEE COUNCIL, KERALA.
CORPORATION BANK
A/C NO – 007001601000401
IFSC CODE – CORP0000070
SWIFT CODE – CORPINBB070
TRIVANDRUM.
(ss kovil road, tvm 695001)

സ്‌നേഹപൂര്‍വ്വം
സുനിൽ
കോർഡിനേറ്റർ,
വേൾഡ് മലയാളീ കേരള കൗൺസിൽ.
Mob.9846385800

ജോര്‍ജ്ജ് കുളങ്ങര
പ്രസിഡന്റ്, വേള്‍ഡ് മലയാളി കേരളാ കൗണ്‍സില്‍.

സാജു കുര്യൻ
സെക്രട്ടറി
വേൾഡ് മലയാളി കേരള കൗൺസിൽ.

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

പ്രളയദുരിതബാധിതർക്ക് സഹായഹസ്തവുമായി വേൾഡ് മലയാളീ കേരള കൗൺസിൽ