Published On: Sat, Jun 23rd, 2018

ലോകകപ്പ് ആഘോഷമാക്കി ട്രോളന്മാര്‍

 

റഷ്യയില്‍ ലോകകപ്പ് ആരവങ്ങള്‍ ഉയരും മുമ്പേ സോഷ്യല്‍ മീഡിയയില്‍ പോരാട്ടം ആരംഭിച്ചിരുന്നു. വെല്ലുവിളിച്ചും കളിയാക്കിയും റോഡരികില്‍ ഫ്‌ളക്‌സുകള്‍ ഉയര്‍ത്തി മലയാളികളും വേള്‍ഡ് കപ്പിനെ എതിരേറ്റു. രാവേറെ െൈവകിയാലും ആവേശം ചോരാതെ മത്സരങ്ങള്‍ കണ്ട് വിജയത്തിലും തോല്‍വിയിലും ന്യായീകരണത്തില്‍ നിരത്തിയും പഴിചാരിയും ഏവരും കാല്‍പന്തുകളിയുടെ ഉത്സവത്തില്‍ പങ്കുകൊണ്ടു. റഷ്യന്‍ മണ്ണില്‍ ഗോള്‍ വല കുലുങ്ങുമ്പോള്‍ ഇങ്ങ് കേരളത്തിലും ആര്‍പ്പുവിളിച്ചും ആരവങ്ങളുമുയര്‍ന്നു. എന്തും ആഘോഷമാക്കുന്ന ട്രോളന്മാര്‍ക്ക് ലോകകപ്പ് സമ്മാനിച്ചത് പുതുപുത്തന്‍ ആശയങ്ങളുടെ ചാകരയാണ്.

വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ക്രൊയേഷ്യയോട് ദയനീയമായി പരാജയപ്പെട്ട അര്‍ജന്റീനയായിരുന്നു ഇന്നലത്തെ ട്രോളുകളിലെ താരം..
ലോകകപ്പ് ട്രോളുകള്‍ കാണാം..

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ലോകകപ്പ് ആഘോഷമാക്കി ട്രോളന്മാര്‍