Published On: Sat, Nov 4th, 2017

ബി.ജെ.പി പിരിച്ചുവിട്ട് സി.പി.എമ്മില്‍ ലയിക്കണമെന്ന് വി.ടി ബല്‍റാം

vt balram

കോഴിക്കോട്: കേരളത്തിലെ ബി.ജെ.പി ഘടകം എത്രയും വേഗം പിരിച്ചുവിട്ട് പിണറായി വിജയന്റെ സി.പി.എമ്മില്‍ ലയിക്കണമെന്ന് വി.ടി ബല്‍റാം എം.എല്‍.എ. രണ്ടു പാര്‍ട്ടികളും വെവ്വേറെയായി നില്‍ക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഗെയില്‍ വിരുദ്ധസമരം നടത്തിയവരെ തീവ്രവാദികളും ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധമുള്ളവരുമെന്ന് വിശേഷിപ്പിച്ച സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റിനോട് പ്രതികരിക്കുകയായിരുന്നു ബല്‍റാം.

 

Photo courtesy : Google /images may be subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ബി.ജെ.പി പിരിച്ചുവിട്ട് സി.പി.എമ്മില്‍ ലയിക്കണമെന്ന് വി.ടി ബല്‍റാം