Published On: Fri, Oct 19th, 2018

വിജയദശമി ദിനത്തിൽ നവരാത്രി പുണ്യം നേടി കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു

നവരാത്രിയുടെ പുണ്യം പേറി കുരുന്നുകള്‍ ഇന്ന് ആദ്യാക്ഷരം കുറിച്ചു .ആദ്യാക്ഷരം കുറിക്കുന്നതിനായി സരസ്വതീ ക്ഷേത്രങ്ങളിലും കലാ, സാംസ്കാരിക സ്ഥാപനങ്ങളിലും കുട്ടികളെ എഴുത്തിനിരുത്തി  .എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേരാണ് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തിയത് .കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ പുരോഗമിച്ചു വരുകയാണ് . പനച്ചിക്കാട് ദേവീക്ഷേത്രമടക്കം വിവിധ ക്ഷേത്രങ്ങളില്‍ ആയിരകണക്കിന് കുട്ടികള്‍ ഇന്ന് ആദ്യാക്ഷരം കുറിച്ചു  .രാവിലെ 5 മണിയോടെ വിവിധ ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു .

Photo Courtesy : Google/ images are subject to copyright   

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

വിജയദശമി ദിനത്തിൽ നവരാത്രി പുണ്യം നേടി കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു