Published On: Mon, Jul 24th, 2017

വൃക്കരോഗങ്ങള്‍ അകറ്റാം

 

kidney-diseaseശരീരത്തിലെ മാലിന്യങ്ങള്‍ അരിച്ചെടുത്ത് രക്തം ശുദ്ധീകരിക്കുന്ന ആന്തരിക അവയവമാണ് വൃക്കകള്‍. ഇവയുടെ പ്രവര്‍ത്തനം താളം തെറ്റിയാല്‍ ജീവന്റെ നിലനില്‍പിനെതന്നെ ബാധിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം. ഇതാ വൃക്കകളുടെ ആരോഗ്യസംരക്ഷണത്തിനായി ചില നിര്‍ദ്ദേശങ്ങള്‍

ധാരാളം വെള്ളം കുടിക്കുക
ഉപ്പിന്റെ അമിത ഉപയോഗം കുറയ്ക്കുക
മൂത്രം പിടിച്ചുവെക്കരുത്
മദ്യത്തിന്റെ അമിതോപയോഗം നിയന്ത്രിക്കുക
കഫീന്‍ അമിതമാവാതെ ശ്രദ്ധിക്കുക
പുകവലി നിര്‍ത്തലാക്കുക
പെയിന്‍കില്ലറുകളുടെ ഉപഭോഗം കുറയ്ക്കുക
അമിതമായി പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം നിയന്ത്രിക്കുക.

 

Photo Courtesy : Google/images may subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

വൃക്കരോഗങ്ങള്‍ അകറ്റാം