Published On: Fri, Mar 9th, 2018

ചുണ്ടുകള്‍ മൃദുവാക്കാം

 

IMG_6515കടുത്ത വെയിലും ചൂടും ചുണ്ടുകളുടെ സൗന്ദര്യത്തെ ബാധിക്കുന്നുണ്ടോ? വരണ്ടുണങ്ങി പൊട്ടുന്ന ചുണ്ടുകള്‍ സുന്ദരമാക്കാന്‍ ഇതാ ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍…

പതിവായി തേന്‍ പുരട്ടുന്നത് ചുണ്ടുകളിലെ വരള്‍ച്ച തടയും

ഒരു ടീസ്പൂണ്‍ റോസ് വാട്ടറില്‍ രണ്ട് തുള്ളി ഗ്ലിസറിന്‍ ചേര്‍ത്ത് ചുണ്ടുകളില്‍ പുരട്ടാം.

ഒലീവ് ഓയില്‍ പതിവായി ചുണ്ടുകളില്‍ പുരട്ടുന്നത് ഗുണം ചെയ്യും

ചുണ്ടുകള്‍ പൊട്ടുന്നത് തടയാന്‍ വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നത് പതിവാക്കാം.

നെയ്യ് പുരട്ടി മസാജ് ചെയ്യുന്നതും അധരങ്ങള്‍ സുന്ദരമാക്കും.

 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ചുണ്ടുകള്‍ മൃദുവാക്കാം