Published On: Tue, Oct 3rd, 2017

വണ്ണം കൂട്ടുവാനായി ചില ഭക്ഷണക്രമങ്ങള്‍..

brunette-drinking-milk-with-milk-mustache-facebookഅമിതമായി മെലിഞ്ഞിരിക്കുന്ന ശരീര പ്രകൃതിയാണോ നിങ്ങളുടേത്? ഇതാ വണ്ണം കൂട്ടുവാനായി ചില പ്രതിവിധികള്‍….

ബ്രഹ്മി നെയ്യില്‍ വറുത്ത് പാലു കൂട്ടി പതിവായി സേവിക്കുന്നത് തടി കൂട്ടും.

ദിനംപ്രതി രണ്ട് ഗ്ലാസ് പാല്‍ കുടിക്കുന്നത് ശീലമാക്കുക. ചായക്കും കാപ്പിക്കും പകരം ഒരു ഗ്ലാസ് പാല്‍കുടിക്കാം.

ദിവസവും തൈര് കഴിക്കുന്നത് ശരീരം പുഷ്ടിപ്പെടുത്താന്‍ സഹായിക്കും.

ഭക്ഷണത്തിന് മുമ്പ് വൈന്‍ കഴിക്കുന്നത് ശരീരത്തിന്റെ വണ്ണം കൂട്ടാന്‍ ഫലപ്രദമാണ്.

വണ്ണം വെയ്ക്കാനായി ബദാം പരിപ്പ് നന്നായി പൊടിച്ച് പാലില്‍ കാച്ചിയ ശേഷം രാത്രി കിടക്കുന്നതിന് മുമ്പ് കഴിക്കുന്നത് ഗുണം ചെയ്യും.

 

Photo Courtesy: Google/ images are subject to copyright

 

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

വണ്ണം കൂട്ടുവാനായി ചില ഭക്ഷണക്രമങ്ങള്‍..