Published On: Thu, Oct 12th, 2017

ആര്‍ത്തവം വേദനനിറഞ്ഞതോ? എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?

period-pain-170816-640x457

1.മുന്‍പ് കൃത്യമായ ആര്‍ത്തവചക്രം ഉണ്ടായിരിക്കുകയും 25 വയസ്സിന് ശേഷം വേദനനിറഞ്ഞ ആര്‍ത്തവം ഉണ്ടാവുകയും ചെയ്താല്‍.
2.വേദനകാരണം സ്‌കൂളിലോ ജോലിക്കോ പോകാതിരുന്നാല്‍
3.ആര്‍ത്തവം കാരണമോ മറ്റെന്തെങ്കിലും കാരണത്താലോ വേദന ഉണ്ടാകുന്നുവെങ്കില്‍
4. വേദനാസംഹാരി ഉണ്ടെങ്കി്‌ലും ഉള്ളിലേക്ക് കഴിക്കാവുന്ന ഗര്‍ഭനിരോധന മരുന്നുകളോ ഉണ്ടെങ്കിലും വേദനയ്ക്ക് ആശ്വാസം ഇല്ലാതിരിക്കല്‍
5.ലൈംഗികവേഴ്ചയില്‍ വേദന ഉണ്ടാവുക.
6.മൂത്രമൊഴിക്കുമ്പോഴും ശോധനയുടെ സമയത്തും വേദനയോ രക്തപ്പോക്കോ ഉണ്ടാവുമെങ്കില്‍
7. മുടക്കംകൂടാതെയുള്ള ലൈംഗികവേഴ്ചയുണ്ടെങ്കിലും ഗര്‍ഭധാരണത്തിന് കഴിവില്ലാതിരിക്കല്‍

 

Photo courtesy : Google /images may be subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ആര്‍ത്തവം വേദനനിറഞ്ഞതോ? എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?