Published On: Thu, Feb 8th, 2018

കോണ്‍ഗ്രസ്സിന്റെ വിജയം മാറ്റത്തിന്റെ തുടക്കമെന്ന് സോണിയ ഗാന്ധി

 

ന്യൂഡല്‍ഹി: ഗുജറാത്തിലും രാജസ്ഥാനിലും നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ വിജയം വലിയ മാറ്റത്തിന്റെ തുടക്കമാണെന്ന് കോണ്‍ഗ്രസ്സ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. വളരെയേറെ പ്രതിസന്ധികള്‍ ഉണ്ടായിട്ടും കോണ്‍ഗ്രസ്സ് മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു.
കര്‍ണ്ണാടകയിലും ഇതേ വിജയം ആവര്‍ത്തിക്കും. കൂടുതല്‍ ശക്തിയോടെ കോണ്‍ഗ്രസ്സ് ഉയിര്‍ത്തെഴുന്നേല്‍ക്കും.

പാര്‍ലമന്റെിനും നീതിന്യായ വ്യവസ്ഥക്കും മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കുമെതിരായ നടപടികളാണ് നിലവിലെ സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത്. അന്വേഷണ ഏജന്‍സികള്‍ പോലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ ഉപയോഗിക്കപ്പെടുകയാണെന്നും സോണിയാ ഗാന്ധി വിമര്‍ശിച്ചു.

Photo Courtesy : Google/ images are subject to copyright

 

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

കോണ്‍ഗ്രസ്സിന്റെ വിജയം മാറ്റത്തിന്റെ തുടക്കമെന്ന് സോണിയ ഗാന്ധി