Published On: Thu, Aug 2nd, 2018

ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഇപ്പോൾ നിലവില്ല- വൈദുതി മന്ത്രി ശ്രീ . എം എം .മണി

ഇടുക്കി അണക്കെട്ട് തുറക്കേണ്ട അടിയന്തിര സാഹചര്യം ഇപ്പോൾ നിലവില്ലായെന്ന് വൈദുതി  മന്ത്രി ശ്രീ . എം എം .മണി .അണക്കെട്ടിൻറെ വൃഷ്ടിപ്രദേശത്ത് മഴകുറഞ്ഞതും നീരൊഴുക്കിൽ ഗണ്യമായ കുറവുണ്ടായതും ജലനിരപ്പിൽ മാറ്റമുണ്ടാക്കിയിട്ടില്ല .  2396.12 അടിയാണ് നിലവിലുള്ള ജലനിരപ്പ് .ഇടുക്കി കളക്ട്രേറ്റിൽ ഇന്ന് വൈദുതി  മന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചുചേർത്തിട്ടുണ്ട് .

Photo Courtesy : Google/ images are subject to copyright   

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഇപ്പോൾ നിലവില്ല- വൈദുതി മന്ത്രി ശ്രീ . എം എം .മണി