Published On: Wed, Jan 2nd, 2019

യുവതികള്‍ ദര്‍ശനം നടത്തിയത് വി.ഐ.പി ലോഞ്ച് വഴി.മഫ്തിയില്‍ സുരക്ഷയൊരുക്കി പൊലീസ്

ശബരിമലയില്‍ തങ്ങള്‍ പ്രവേശിച്ചെന്ന വാദവുമായി രണ്ടു സ്ത്രീകള്‍ രംഗത്തെത്തി.വിശ്വാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ദര്‍ശനത്തിനെത്തി മടങ്ങിപ്പോകേണ്ടിവന്ന കനക ദുര്‍ഗ, ബിന്ദു എന്നിവരാണ് തങ്ങള്‍ ശബരിമലയില്‍ പ്രവേശിച്ചെന്ന വാദവുമായി രംഗത്തെത്തിയത്. ഇതിന്‍റെ ദൃശ്യങ്ങളും, ഇവര്‍ പുറത്തു വിട്ടു. എന്നാല്‍ സംഭവത്തില്‍ സ്ഥിരീകരണമില്ല.ഇന്നലെ രാത്രി പന്ത്രണ്ടരയോടെ കൂടി പമ്പയിൽ നിന്നും മുകളിലേക്ക് കയറി ഇവര്‍ 3 45 ഓടുകൂടിയാണ് തൊഴുത് നാലരയോടെ കൂടി മടങ്ങുകയായിരുന്നെന്നും ഇവര്‍ പറയുന്നു. തലശേരി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് പ്രൊഫസറാണ് ബിന്ദു, സപ്ലൈകോ സെയില്‍സ് അസിസ്റ്റന്റ് മാനേജറാണ് കനകദുര്‍ഗ്ഗ..

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

യുവതികള്‍ ദര്‍ശനം നടത്തിയത് വി.ഐ.പി ലോഞ്ച് വഴി.മഫ്തിയില്‍ സുരക്ഷയൊരുക്കി പൊലീസ്