Published On: Sat, Sep 22nd, 2018

ബിഷപ്പിന്റെ ജ്യാമ്യാപേക്ഷ തള്ളി . ഇനി രണ്ടു ദിവസം പോലീസ് കസ്റ്റഡിയിൽ

franco-mulakkal-1

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ട് പാലാ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു . കസ്റ്റഡിയിൽ നൽകുന്നതിനെ ബിഷപ് ശക്തമായി എതിർത്തിരുന്നു. ബിഷപ്പിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. രക്തസാംപിളും ഉമിനീർ സാംപിളും പൊലീസ് ബലമായി ശേഖരിച്ചെന്ന് അപേക്ഷയിൽ ആരോപിച്ചിരുന്നു.ഇന്നുച്ചയ്ക്ക് 2.30 മുതൽ 24ന് ഉച്ചയ്ക്ക് 2.30 വരെയാണ് കസ്റ്റഡി കാലാവധി.

Photo Courtesy : Google/ images are subject to copyright   

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ബിഷപ്പിന്റെ ജ്യാമ്യാപേക്ഷ തള്ളി . ഇനി രണ്ടു ദിവസം പോലീസ് കസ്റ്റഡിയിൽ