Published On: Mon, May 13th, 2019

താമരശ്ശേരി ചുരത്തില്‍ ട്രക്കുകള്‍ക്ക് നാളെ മുതല്‍ താത്കാലിക നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍ ട്രക്കുകള്‍ക്ക് നാളെ മുതല്‍ താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. വലിയ യാത്ര വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് നിയന്ത്രണം ട്രക്കുകള്‍ക്ക് മാത്രം ഏര്‍പ്പെടുത്തുകയായിരുന്നു. താമരശ്ശേരി ചുരത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.നിലവില്‍ മള്‍ട്ടി ആക്സില്‍ ട്രക്കുകള്‍ക്കു മാത്രമാണ് നിരോധനം. താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ട്രക്കുകള്‍ രണ്ടാഴ്ചത്തേക്ക് നാടുകാണി, കുറ്റ്യാടി വഴി യാത്ര ചെയ്യേണ്ടതാണെന്ന് നിര്‍ദേശം നല്‍കി.

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

താമരശ്ശേരി ചുരത്തില്‍ ട്രക്കുകള്‍ക്ക് നാളെ മുതല്‍ താത്കാലിക നിയന്ത്രണം